മേടം: ഭാഗ്യം ഒപ്പമുള്ള ദിനം. ആസൂത്രണം ചെയ്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.......
2013 ഓഗസ്റ്റിലാണ് ശ്രുതി എറണാകുളം ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ......

കൊച്ചി: തിരക്കേറിയ ജീവിതത്തിൽ സമയം ലാഭിക്കാനും ദൈനംദിന ആവശ്യങ്ങൾ എളുപ്പമാക്കാനും സഹായിക്കുന്ന വിശ്വസ്ത ഏജന്റുമാരെ ലഭ്യമാക്കുന്ന മലയാളി സ്റ്റാർട്ടപ്പ് കാസ്കേഡർ ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിച്ച മൊബൈൽ ആപ്പ് ‘Hire an agent’ ശ്രദ്ധേയമാകുന്നു.“നിങ്ങളുടെ തിരക്ക് ഞങ്ങൾക്കറിയാം, നിങ്ങളുടെ സമയം വിലപ്പെട്ടതാണ്, ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാം” എന്ന സന്ദേശവുമായാണ് കാസ്കേഡർ ജനങ്ങളിലേക്ക് എത്തുന്നത്. പുറത്തുപോയി ചെയ്യേണ്ടിവരുന്ന ഏതാണ്ട് എല്ലാ ദൈനംദിന ജോലികൾക്കും ഉപഭോക്താവിന് പകരം ഒരു ഏജന്റിനെ നിയോഗിക്കാം എന്നതാണ് ആപ്പിന്റെ പ്രധാന പ്രത്യേകത.
ഒരാൾക്ക് വേണ്ടി ക്യൂവിൽ നിൽക്കുക, രേഖകളും ഡോക്യുമെന്റുകളും ഓഫീസുകളിലും സ്ഥാപനങ്ങളിലും സമർപ്പിക്കുക, രേഖകൾ ശേഖരിച്ച് എത്തിക്കുക, വെരിഫിക്കേഷൻ നടത്തുക, പ്രോപ്പർട്ടി ഇൻസ്പെക്ഷൻ നടത്തുക തുടങ്ങിയ ജോലികൾ മുതൽ വിവിധ ഡെലിവറി ജോലികൾ, ഷോപ്പിംഗ്, യാത്രകളിൽ കമ്പാനിയനായി കൂടെ പോകൽ തുടങ്ങിയ സേവനങ്ങളും Hire an agent ലൂടെ ലഭ്യമാക്കാം.ബാങ്ക്, സർക്കാർ ഓഫീസുകൾ, കമ്പനികൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽ വ്യക്തികൾക്കു നേരിട്ട് പോകാൻ കഴിയാത്ത സാഹചര്യങ്ങളിൽ അവരുടെ ആവശ്യങ്ങൾക്കായി ഏജന്റിന്റെ സഹായം തേടാം. ......
കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം ബന്ദിയാക്കി നഗ്നഫോട്ടോ പകർത്തുകയും എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിൽ രണ്ടുപേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി പാളിയപറമ്പ് ജിഷ്ണു ജയൻ (26), കോഴിക്കോട് പറമ്പിൽ ബസാർ കൊണോട്ട് കുറ്റിയിൽ ഹൗസിൽ കെ. ......
80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി.ചടങ്ങിൽ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. ......
കൊച്ചി : രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ പാരമ്പര്യ രോഗസാധ്യതകൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും, വ്യക്തിഗത ചികിത്സ ലഭ്യമാക്കാനും സഹായിക്കുന്ന അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' ഡിഎൻഎ സ്ക്രീനിംഗ് പ്രോഗ്രാമിന് ആസ്റ്റർ മെഡ്സിറ്റി തുടക്കമിട്ടു. ഷുഗർ സ്ട്രിങ്സ് എഐയുമായി സഹകരിച്ചാണ് ഈ ജനറ്റിക് ടെസ്റ്റ് വികസിപ്പിച്ചിരിക്കുന്നത്.
സാധാരണ ഹെൽത്ത് ചെക്കപ്പുകൾ നിലവിലുള്ള ആരോഗ്യസ്ഥിതി മാത്രം വിലയിരുത്തുമ്പോൾ, ഈ അത്യാധുനിക പരിശോധന വ്യക്തികളുടെ ഡിഎൻഎ ഘടന വിശദമായി വിശകലനം ചെയ്യുന്നു. ......
കൊച്ചി : ചരിത്രം മോശപ്പെട്ട ഒന്നായി കരുതുന്ന വർത്തമാന കാലഘട്ടത്തിൽ ചരിത്രം ഇന്നും നാളെയും പോരാട്ടത്തിനുള്ള ഇന്ധനമാണെന്ന് മുൻ മന്ത്രി പി പ്രസാദ് എം എൽ എ പറഞ്ഞു യുവകലാസാഹിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അഞ്ചുദിവസം സംഘടിപ്പിച്ച കെടാമംഗലം സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദിമ മനുഷ്യനിൽ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള മാറ്റത്തിനിടയിൽ പലതരം കഥകൾ കടന്നുപോയിട്ടുണ്ട്. ചരിത്രം ഭുതകാലം ഓർമ്മപ്പെടുത്തുന്നതാണ് . ജനാധിപത്യം തകർക്കാൻ ആരെയും അനുവദിക്കില്ലെനുള്ള പ്രതികരണത്തിൻ്റെ ശബ്ദം യുവതലമുറ ഉയർത്തുന്നു. ......
ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചുമാണ് പ്രത്യേക സർവീസ് നടത്തുക.
ഓഗസ്റ്റ് 20ന് രാത്രി 10.30ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് 12.50ന് കണ്ണൂരിലെത്തും. ......
കൊച്ചി-പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണി, 1000 രൂപ മുഖ വിലയുള്ളതും, റിഡീം ചെയ്യാവുന്നതും, ഓഹരിയാക്കി മാറ്റാനാവാത്തതുമായ (നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചേഴ്സ്) കടപ്പത്രങ്ങളുടെ പബ്ലിക് ഇഷ്യു പ്രഖ്യാപിച്ചു. വിപണിയില്‍ ലിസ്റ്റ് ചെയ്ത, സുരക്ഷിത കടപ്പത്രങ്ങളാണിവ. ......
വീട്ടിലിരുന്ന് ഉയര്‍ന്ന വരുമാനം നേടാവുന്ന ഓണ്‍ലൈന്‍ ജോലികള്‍, നിക്ഷേപത്തിന് ഉയര്‍ന്ന ലാഭം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് അറിയിച്ചു. ഇതിനായി എൻടിഎൽ(NTL) എന്ന പേരിലുള്ള വ്യാജ ആപ്പാണ് തട്ടിപ്പുകാർ ഉപയോഗിച്ചു വരുന്നത്. ......